അവശ്യവസ്തുക്കളുടെ വില കുതിക്കുന്നു; പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു
September 13, 2019 12:34 pm

മുംബൈ: രാജ്യത്ത് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പം ഉയര്‍ന്നു. കഴിഞ്ഞ മാസം 3.21 ശതമാനമാണ് പണപ്പെരുപ്പം. പത്ത് മാസത്തിനിടയിലെ