രണ്ട് പുതിയ വേരിയന്റുകളില്‍ ജീപ്പ് റാങ്ലര്‍ വില്പനയ്‌ക്കെത്തുന്നു
March 11, 2021 4:55 pm

ഓഫ്-റോഡ് എസ്യുവികളുടെ തലതൊട്ടപ്പനായ ജീപ്പ് റാങ്ലറിനെ പ്രാദേശികമായി ഇന്ത്യയില്‍ നിര്‍മിക്കുകയാണ് അമേരിക്കന്‍ ബ്രാന്‍ഡ്. 2021 മാര്‍ച്ച് 15-ന് വിപണിയില്‍ എത്തുമെന്ന്