തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള അയോധ്യ ട്രെയിന്‍ സര്‍വീസ് ഒരാഴ്ച്ചത്തെക്ക് നീട്ടി. ഇന്ന് 7.10ന് സര്‍വീസുകള്‍ ആരംഭിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്ന്. പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽ നിന്ന് വൈകുന്നേരം 7.10-നാകും ആസ്താ സ്പെഷ്യൽ
ലഖ്നൗ : പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 23 മുതലാണ് ദര്‍ശനത്തിന് ആളെ
ഗോവയിലേക്ക് ഹണിമൂണ്‍ യാത്ര വാഗ്ദാനം ചെയ്ത് അയോധ്യയിലേക്കും വാരാണസിയിലേക്കും തീര്‍ഥാടനത്തിന് കൊണ്ടുപോയ ഭര്‍ത്താവിനെതിരെ ഭാര്യ വിവാഹമോചന ഹര്‍ജി നല്‍കി. ഭോപ്പാല്‍
രാമക്ഷേത്ര പ്രതിഷ്ഠക്ക് പോയതില്‍ രാഷ്ട്രീയമില്ല മറിച്ച് വിശ്വാസത്തിന്റെ പുറത്താണ് പോയതെന്ന് രജനികാന്ത്. വിശ്വാസത്തിന്റെ ഭാഗമായാണ് ചടങ്ങിനെത്തിയത്. അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല.
തിരക്കിട്ട് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാൻ പോകേണ്ടെന്ന് കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കനത്തതിരക്ക് അനുഭവപ്പെടുന്നതിനാൽ മാർച്ചിൽ ക്ഷേത്രം സന്ദർശിച്ചാൽ മതിയെന്നാണ്
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ വിഷയത്തില്‍ പ്രതികരിച്ച് അല്ലു അര്‍ജുന്‍. ശ്രീരാമന്റെ വരവോടെ ഇന്ത്യയില്‍ പുതിയ യുഗത്തിന് തുടക്കമായെന്ന് അല്ലു അര്‍ജുന്‍
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് രാംലീല നാടകം കളിക്കുന്നതിനിടെ ഹനുമാന്റെ വേഷമിട്ടയാള്‍ വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. എന്‍ഡിടിവി
ദില്ലി : അയോധ്യയിൽ രാമക്ഷേത്രത്തില്‍ പ്രതിഷ്‌ഠയ്ക്ക് പിന്നാലെ ഭക്തരുടെ വന്‍ തിരക്ക്. മൂന്ന് ലക്ഷത്തോളം തീർത്ഥാടകർ ആദ്യദിനം രാമക്ഷേത്രത്തിലെത്തിയതായി ക്ഷേത്ര
ചെന്നൈ: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വാട്‌സാപ്പ് സര്‍വകലാശാലകളായി ബിജെപിയുടെ ഉന്നതനേതാക്കള്‍ മാറിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തമിഴ്‌നാട്ടിലെ ജനങ്ങളുടെ