September 15, 2016 5:38 am
ഡല്‍ഹി: ഗോവിന്ദചാമിക്കെതിരായ സൗമ്യ കൊലക്കേസിന്റെ അന്വേഷണം മുന്‍വിധിയോടെയുള്ളതായിരുന്നെന്ന് ഗോവിന്ദചാമിയുടെ അഭിഭാഷകന്‍ ബി.എ. ആളൂര്‍. ഗോവിന്ദചാമി സൗമ്യയെ കൊലപ്പെടുത്തിയെന്നതിന് പ്രോസിക്യൂഷന് തെളിവില്ലായിരുന്നു.