മതേതര മനസ്സിനേറ്റ മുറിവിന് 26 വർഷത്തിന് ശേഷവും പരിഹാരമില്ല !
December 6, 2018 6:13 pm

ന്യൂഡല്‍ഹി: വിഭജനത്തിന്റെ വേദനയെ സ്നേഹം കൊണ്ട് അതിജീവിച്ച ഇന്ത്യയുടെ മതേതരമനസിനേറ്റ മുറിവാണ് ബാബറി മസ്ജിദിന്റെ തകര്‍ച്ച. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ