സത്യം തെളിഞ്ഞു, മൂന്നു പതിറ്റാണ്ട് കാലത്തെ വേട്ടയാടല്‍ അവസാനിച്ചു; കെ സുരേന്ദ്രന്‍
September 30, 2020 1:30 pm

തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി വന്നതോടെ മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടല്‍ അവസാനിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

ബാബറി മസ്ജിദ് കേസ്; എല്ലാവരെയും വെറുതെ വിട്ട് വിചാരണ കോടതി
September 30, 2020 12:29 pm

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വിചാരണക്കോടതി വെറുതെ വിട്ടു. മസ്ജിദ് തകര്‍ത്തതില്‍ ഒരു ആസൂത്രണവും ഇല്ലെന്നും

ബാബറി മസ്ജിദ് വിധി; അയോധ്യയില്‍ നിരോധനാജ്ഞ
September 30, 2020 10:48 am

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ സിബിഐ കോടതി വിധി വരാനിരിക്കെ അയോധ്യയില്‍ നിരോധനജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ബാബരി മസ്ജിദ് തകര്‍ക്കല്‍; വാദം ആഗസ്റ്റ് 31 നകം പൂര്‍ത്തിയാക്കണമെന്ന് കോടതി
May 8, 2020 10:58 pm

ബാബരി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ ആഗസ്റ്റ് 31നകം വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി. ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി,

SDPI ബാബറി മസ്ജിദ് ദിനാചരണം ; എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അറസ്​റ്റ്​ ചെയ്തു
December 6, 2019 9:15 pm

ഗൂഡല്ലൂര്‍: ബാബറി മസ്ജിദ് തകര്‍ത്തതിനെതിരെ പ്രതിഷേധിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഗൂഡല്ലൂര്‍ ഗാന്ധി മൈതാനിയില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത

അയോധ്യാ വിധിക്ക് ശേഷമുള്ള ആദ്യ ബാബറി ദിനം ; ശബരിമലയില്‍ ഇന്ന്‌ കനത്ത സുരക്ഷ
December 6, 2019 7:59 am

ലക്‌നൗ : അയോധ്യാ കേസിലെ അന്തിമവിധിക്കു ശേഷമുള്ള ആദ്യത്തെ ബാബറി മസ്ജിദ് ദിനമാണിന്ന്. കോടതി ശരിവെച്ച നിലപാടുകളെ ചൊല്ലി മതേതരവിശ്വാസികളും

ബാബരി മസ്ജിദ്: മുസ്‌ലിം സംഘടനകളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍
November 19, 2019 9:28 am

ന്യൂഡല്‍ഹി : ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ സുപ്രിംകോടതി ഉത്തരവ് ചര്‍ച്ച ചെയ്യുന്നതിന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍

Page 3 of 6 1 2 3 4 5 6