കരിയിലക്കൂനയില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവം; അമ്മ രേഷ്മയ്ക്ക് ജാമ്യം
October 5, 2021 2:00 pm

കൊല്ലം: കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലകൂനയില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരണപ്പെട്ട കേസില്‍ പ്രതിയായ അമ്മ രേഷ്മയ്ക്ക് ജാമ്യം ലഭിച്ചു. അറസ്റ്റിലായി 90

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ റിമോട്ട് കൊണ്ട് അടിച്ചുകൊന്നു
September 20, 2021 2:12 pm

കെയ്‌റോ: കരച്ചില്‍ നിര്‍ത്താത്തതിന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ റിമോട്ട് കൊണ്ട് അടിച്ചു കൊന്ന സംഭവത്തില്‍ അമ്മയുടെ മാനസിക നില

newbornbaby ഡെൽറ്റ വകഭേദം ; നവജാത ശിശുക്കളിലും വൈറസ് വ്യാപിക്കുന്നു
June 21, 2021 1:20 pm

ലണ്ടൻ: ലോകത്താകമാനം കൊവിഡ്-19 മൂന്നാം തരംഗ ഭീഷണി തുടരുകയാണ്. ഇതിനിടെയാണ് ഡെല്‍റ്റ വകഭേദമായ ബി.1.617.2 വിവിധ രാജ്യങ്ങളിൽ പിടിമുറുക്കുന്നു. കൊവിഡിൻ്റെ

ഒരു വയസുകാരിയെ മർദിച്ച രണ്ടാനച്ഛനും അമ്മയും കസ്‌റ്റഡിയിൽ
June 13, 2021 3:35 pm

കണ്ണൂർ: ഇരിട്ടി കണിച്ചാർ ചെങ്ങോത്ത് പിഞ്ചുകുഞ്ഞിനു മർദ്ദനമേറ്റ സംഭവത്തിൽ നടപടിയെടുത്ത് പൊലീസ്. ഒരു വയസുള്ള കുട്ടിയെ രണ്ടാനച്ഛനാണ് മർദിച്ചത്. സംഭവത്തിൽ

7 മാസം പ്രായമുള്ള കുട്ടിക്ക്‌ അമ്മയുടെ ക്രൂര മർദ്ദനം
June 1, 2021 11:30 am

നാഗ്പുർ: 7 മാസം പ്രായമുള്ള കുട്ടിക്ക് അമ്മയുടെ ക്രൂര മർദ്ദനം . മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഞെട്ടിക്കുന്ന ക്രൂരസംഭവം അരങ്ങേറിയത്. 7

അമ്മയോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ നവജാത ശിശുവിനെ സെപ്റ്റിക് ടാങ്കിലിട്ട് മൂടി
April 18, 2021 5:50 pm

ഛണ്ഡീഗഡ് : പഞ്ചാബില്‍ നവജാത ശിശുവിനെ സെപ്റ്റിക് ടാങ്കിലിട്ട് മൂടി. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ ഭാര്യ സുഖ്പ്രീതിനെ പോലീസ്

എ​ട്ടു​ മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യു​ടെ വ​യ​റ്റി​ൽ മ​റ്റൊ​രു ഗ​ർഭസ്ഥ ശി​ശു​ ജനിച്ചു
March 29, 2021 4:05 pm

ഒമാന്‍: ഒമാനിലെ റോയൽ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഒരു അപൂർവ ശസ്ത്രക്രിയ നടന്നു. എട്ടുമാസം പ്രായമുള്ള പെൺകുട്ടിയുടെ വയറ്റിൽ നിന്ന്

മാമോദീയ്ക്കിടെ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചു; ചടങ്ങിൽ മാറ്റം ആവശ്യം ശക്തം
February 8, 2021 6:55 pm

റൊമേനിയയിൽ മാമോദീസ ചടങ്ങിനിടെ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചതിനെ തുടർന്ന് ചടങ്ങുകളില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഓര്‍ത്തഡോക്സ് വിഭാഗം

newbornbaby കേരളത്തിലെ ആദ്യ മുലപ്പാൽബാങ്ക്‌ ഉദ്‌ഘാടനം ഇന്ന്‌
February 5, 2021 7:36 am

എറണാകുളം: സംസ്ഥാനത്തെ ആദ്യ മുലപ്പാൽബാങ്ക് വെള്ളിയാഴ്‌ച എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കും. ‘നെക്ടർ ഓഫ് ലൈഫ്’ എന്ന് പേരിട്ട

കുവൈത്തില്‍ ഒരു വയസ്സുകാരി ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചു
January 24, 2021 1:45 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു വയസുകാരി ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചു. അല്‍ അദാനിലാണ് സംഭവം. കുവൈത്ത് സ്വദേശിയായ കുട്ടിയാണ്

Page 4 of 10 1 2 3 4 5 6 7 10