മാസപ്പിറവി കണ്ടു; കേരളത്തില്‍ സെപ്റ്റംബര്‍ ഒന്നിന് ബലി പെരുന്നാള്‍
August 22, 2017 8:34 pm

കോഴിക്കോട്: കേരളത്തില്‍ സെപ്റ്റംബര്‍ ഒന്നിന് ബലി പെരുന്നാള്‍ ആഘോഷിക്കും. കാപ്പാട് കടപ്പുറത്ത് ദുല്‍ഹജ് മാസപ്പിറവി കണ്ടതായി കോഴിക്കോട് മുഖ്യഖാസി ഇമ്പിച്ചി