ഐഎസ്എല്‍: ബെംഗലൂരുവിന് ചെന്നൈയിനിന്‍റെ സമനിലപൂട്ട്
October 14, 2022 10:12 pm

ചെന്നൈ: ഐഎസ്എല്ലിൽ അവസാന 10 മിനിറ്റ് ഗോൾകീപ്പറില്ലാതെ 10 പേരായി ചുരുങ്ങിയിട്ടും ബെംഗൂരു എഫ്‌സിയെ സമനിലയിൽ തളച്ച് ചെന്നൈയിൻ എഫ്‌സി.