high-court മാനേജ്‌മെന്റിന് തിരിച്ചടി; മെഡിക്കല്‍ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി വേണ്ടെന്ന്
July 9, 2018 4:52 pm

കൊച്ചി: മെഡിക്കല്‍ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി വേണ്ടെന്ന് ഹൈക്കോടതി. കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി കോളേജിനാണ് ഇത് സംബന്ധിച്ച് കോടതി നിര്‍ദേശം