ടോക്കിയോ: രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിരോഷിമയില്‍ നടത്തിയ അണുബോംബ് സ്‌ഫോടനത്തില്‍ ഖേദം പ്രകടിപ്പിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. യുദ്ധം
ഓസ്റ്റിന്‍: ഇന്തോഅമേരിക്കന്‍ അധ്യാപികയ്ക്ക് പ്രസിഡന്റ് ബരാക് ഒബാമയുടെ അംഗീകാരം. ചെന്നൈ സ്വദേശിനിയായ രേവതി ബാലകൃഷ്ണനാണ് വൈറ്റ് ഹൗസില്‍ വെച്ച് ആദരിക്കപ്പെട്ടത്.
റിയാദ്: ഇറാനുമായി സംഘര്‍ഷത്തിന് താല്‍പര്യമില്ലെന്നും മേഖലയിലെ ആ രാജ്യത്തിന്റെ ഇടപെടല്‍ ക്രിയാത്മകമാകണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. ജി.സി.സി യു.എസ്
വാഷിങ്ടണ്‍: പിന്മുറക്കാരെ കണ്ടത്തെി അധികാരമേല്‍പിക്കുന്നതിനെ കുറിച്ച് തീരുമാനങ്ങളില്ലാതെ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെ മറിച്ചിട്ടത് എട്ടുവര്‍ഷത്തെ ഭരണത്തിനിടയിലെ തന്റെ ഏറ്റവും
വാഷിങ്ടണ്‍: ഐ.എസ് അടക്കമുള്ള ഭീകരവാദി സംഘങ്ങള്‍ ആണവായുധം കൈവശപ്പെടുത്തുന്നത് തടയാന്‍ രാജ്യങ്ങള്‍ തമ്മില്‍ സഹകരണം ശക്തമാക്കണമെന്ന് യു.എസ് പ്രസിഡന്റ് ബറാക്
ഹവാന (ക്യൂബ): ക്യൂബക്കെതിരായ യു.എസ് ഉപരോധം അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രേയും. ഹവാനയില്‍
ഹവാന: യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ചരിത്ര പ്രാധാന്യമുള്ള ക്യൂബന്‍ സന്ദര്‍ശനത്തിന് തുടക്കമായി. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലെത്തിയ ഒബാമക്കും സംഘത്തിനും
വാഷിങ്ടണ്‍: പ്രകോപനപരമായ പ്രസ്താവനകളില്‍ നിന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്നവര്‍ അകന്നു നില്‍കണമെന്ന് ബറാക് ഒബാമയുടെ ആഹ്വാനം. ജനങ്ങളുടെ പ്രതിഷേധത്തെ
വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കന്‍ ജനതയില്‍ തനിക്ക് പൂര്‍ണമായ
വാഷിങ്ടണ്‍: വാലന്റൈന്‍ ദിനത്തില്‍ തന്റെ പ്രിയതമയ്ക്കായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രണയസമ്മാനം. സ്വന്തം ശബ്ദത്തില്‍ ഒരു പ്രണയകവിതയായിരുന്നു ആ