December 17, 2014 6:43 am
ന്യൂഡല്‍ഹി: ബി.സി.സി.ഐക്കെതിരെ വീണ്ടും സുപ്രീം കോടതി. ഭിന്ന താല്‍പര്യമുള്ളവരെ സംരക്ഷിക്കാനാണ് ബി.സി.സി.ഐയുടെ ശ്രമമെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. അതേസമയം, ഐ.പി.എല്ലില്‍ വാണിജ്യ
ന്യൂഡല്‍ഹി: ബി.സി.സി.ഐക്കെതിരെ വീണ്ടും സുപ്രീം കോടതി. ഭിന്ന താല്‍പര്യമുള്ളവരെ സംരക്ഷിക്കാനാണ് ബി.സി.സി.ഐയുടെ ശ്രമമെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. അതേസമയം, ഐ.പി.എല്ലില്‍ വാണിജ്യ
ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പ് കേസില്‍ ബിസിസിഐയ്ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. ഐപിഎല്‍ കോഴ അന്വേഷിക്കാന്‍ എന്തുകൊണ്ട് കമ്മീഷനെ നിയോഗിച്ചില്ലെന്ന് കോടതി ആരാഞ്ഞു.
മുംബൈ: ബി.സി.സി.ഐ.യുടെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ ദിലീപ് വെങ്‌സാര്‍ക്കറിനും മീഡിയം പേസര്‍ ഭുവനേശ്വര്‍കുമാറിനും ലഭിച്ചു.
കൊച്ചി: വെസ്റ്റ് ഇന്‍ഡീസ് ടീം കൊച്ചിയില്‍ കളിക്കാനായി ബിസിസിഐ പണം നല്‍കിയെന്ന് റിപ്പോര്‍ട്ട്. ആദ്യ ഘട്ടമായി ഒന്നരകോടി രൂപ ബിസിസിഐ