തല്‍സമയ ചാറ്റിന് ബീം മെസഞ്ചര്‍
November 19, 2014 2:13 am

മൊബൈല്‍ ചാറ്റിന് നേരിട്ട് സംസാരിക്കുന്നതിന് സമാനമായ അനുഭവമൊരുക്കാന്‍ ബീം മെസഞ്ചര്‍ എത്തുന്നു. സന്ദേശമയക്കുന്ന ആള്‍ ടൈപ്പ് ചെയ്യുന്നത് തല്‍സമയം നമുക്ക്