വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയുടെ തലവെട്ടി, കുഞ്ഞിനെ കഴുത്തറത്തു കൊന്നു; ഞെട്ടിക്കും ക്രൂരത !
November 8, 2019 1:21 pm

ഇരട്ടകൊലപാതകങ്ങളും, ആത്മഹത്യയും അന്വേഷിച്ച് ന്യൂയോര്‍ക്ക് സിറ്റി പോലീസ്. ഭാര്യയുടെ തലവെട്ടിയെടുത്ത ഭര്‍ത്താവ്, അഞ്ച് വയസ്സുള്ള മകളെയും കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു.