5000 കോടി സമാഹരിച്ച് ഫോക്‌സ്‌കോണിന്റെ ഇന്ത്യന്‍ കമ്പനി ഭാരത് എഫ്‌ഐഎച്ച്
December 22, 2021 5:45 pm

മുംബൈ: ആപ്പിളിന്റെ ഐഫോണും ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണുകളും നിര്‍മിക്കുന്ന ഫോക്‌സ്‌കോണിന്റെ ഇന്ത്യന്‍ കമ്പനിയായ ഭാരത് എഫ്‌ഐഎച്ച് പ്രാരംഭ ഓഹരി വില്പന വഴി