ലഹരിമരുന്ന് കേസ്, ബിനീഷിന്റെ ഡ്രൈവറെയും ഇഡി ചോദ്യം ചെയ്യും
November 11, 2020 11:44 pm

തിരുവനന്തപുരം ; ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിയുടെ ഡ്രൈവറെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ഡ്രൈവറായ അനി കുട്ടന്‍,