Kabul അഫ്ഗാനിസ്ഥാൻ തലസ്ഥാനം കാബൂളിൽ സ്ഫോടനം ; 4 പേർക്ക് പരുക്ക്
March 2, 2018 1:26 pm

കാബൂൾ : അഫ്ഗാൻ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തിൽ നാല് സാധാരണക്കാർക്ക് പരുക്കേറ്റു. കാബൂളിന്റെ PD9ലെ ഖാബൽ ബായി മേഖലയിലാണ് സ്ഫോടനം