ബാഗ്ലൂര്‍: ജീവന് ഭീഷണി ഉയര്‍ത്തുന്ന കൊലയാളി ഗെയിം വീണ്ടും. ഗെയിം കളിച്ച് മലയാളി വിദ്യാര്‍ത്ഥിയാണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. ഗെയിം
ന്യൂഡല്‍ഹി: ബ്ലുവെയില്‍ ഗെയിമിനെക്കുറിച്ച് ബോധവല്‍കരണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള ചാനലുകള്‍ പ്രൈം ടൈമില്‍ ബ്ലുവെയില്‍ ബോധവല്‍കരണ പ്രോഗ്രാം
ന്യൂഡല്‍ഹി: ബ്ലൂ വെയില്‍ അടക്കമുള്ള അപകടകരമായ ഗെയിമുകള്‍ തടയാന്‍ നടപടി വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. ഇതിനായി ഒരു വിദഗ്ധ
നിരവധി ജീവനെടുത്ത വില്ലന്‍ ഗെയിം ബ്ലൂവെയ്‌ലിനെ തടയാനൊരുങ്ങി ഫെയ്‌സ്ബുക്ക്. സ്വയം പീഡിപ്പിക്കല്‍, ആത്മഹത്യ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഓണ്‍ലൈന്‍ ചലഞ്ചുകളുമായി ബന്ധപ്പെട്ട
തമിഴ്‌നാട്: ഇരുപത്തൊന്നുകാരനായ തമിഴ്‌നാട് കാരക്കാല സ്വദേശി അലക്‌സാണ്ടര്‍ ബ്ലൂവെയില്‍ ഗെയിമില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചെന്നൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിനോക്കിയിരുന്ന
ജോധ്പുര്‍ : കൈയ്യില്‍ ബ്ലൂവെയില്‍ ചിത്രം വരഞ്ഞ് തടാകത്തില്‍ ചാടി മരിക്കാന്‍ ശ്രമിച്ച 17 കാരിയെ പൊലീസ് രക്ഷപെടുത്തി. രാജസ്ഥാനിലെ
അഹമ്മദാബാദ്: ബ്ലൂവെയ്ല്‍ കളിച്ച് യുവാവ് നദിയില്‍ ചാടി ജീവനൊടുക്കി. അശോക് മൗലാന എന്ന യുവാവാണ് ജീവനൊടുക്കിയത്. ഇയാള്‍ പാലത്തില്‍ നിന്ന്
ഡിജിറ്റല്‍ ലോകത്തിന്റെ പിടിയിലാണ് ഇന്നത്തെ സമൂഹം. പുത്തന്‍ അറിവുകളിലൂടെ ലൈവായിരിക്കാന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം വളരെയേറെ സഹായിക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല.
ന്യൂഡല്‍ഹി: കൊലയാളി ഗെയിം ബ്ലൂ വെയ്ല്‍ സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ഫേസ്ബുക്ക്, ഗൂഗിള്‍, യാഹൂ എന്നിവയോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി.
ഗുഡ്ഗാവ്: ബ്ലൂ വെയില്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഗെയിമുകളുടെ പിടിയില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ ഹരിയാണയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക്