ഗുജറാത്തില്‍ 400 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍
December 20, 2021 10:40 am

അഹമ്മദാബാദ്: ഗുജറാത്തില്‍ ഹെറോയിനുമായി പാക്കിസ്ഥാന്‍ ബോട്ട് പിടിയില്‍. 77 കിലോ ഹെറോയിനുമായാണ് പാക്കിസ്താനില്‍ നിന്നുള്ള മീന്‍പിടുത്ത ബോട്ട് ഗുജറാത്ത് തീരത്ത്