BPCL Kochi ഇരുമ്പനം ഐഒസി പ്ലാന്റിലെ ലോറി ഡ്രൈവര്‍മാരുടെ സമരം ഒത്തുതീര്‍ന്നു
February 4, 2018 4:30 pm

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊച്ചിയിലെ ഇരുമ്പനം പ്ലാന്റിലെ ലോറി ഡ്രൈവര്‍മാരുടെ സമരം ഒത്തുതീര്‍ന്നു. കളക്ടറുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് തീരുമാനം.