തിരുവനന്തപുരം: ഇത്തവണ ബജറ്റില്‍ ജലസേചനത്തിന് മൊത്തം 864 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിലൂടെ കുറഞ്ഞ വിലയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം
തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് മുന്‍ തൂക്കം നല്കി കേരളാ ബജറ്റ് 2020.ഹരിത കേരളമിഷന് 7 കോടി രൂപയാണ് ബജറ്റ് വകയിരുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: വനിതാ ക്ഷേമപദ്ധതികളുമായി സംസ്ഥാന ബജറ്റ്. സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന എല്ലാ അടിച്ചമര്‍ത്തലുകള്‍ക്കും സമാധാനമുണ്ടാക്കേണ്ട കര്‍ത്തവ്യം സമൂഹത്തിന് ഉണ്ടെന്ന ബോധ്യത്തോടെയാണ്
തിരുവനന്തപുരം: ബജറ്റില്‍ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് 493 കോടിരൂപ വകയിരുത്തി. ഇതില്‍ 125 കോടിരൂപ കേരളം, കോഴിക്കോട്, കണ്ണൂര്‍, മഹാത്മ, മലയാളം,
തിരുവനന്തപുരം: മോട്ടോര്‍വാഹനനികുതി കൂട്ടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പുതിയ കാറുകള്‍ വാങ്ങില്ലെന്നും പകരം മാസ വാടകയ്ക്ക് കാറുകള്‍ എടുക്കുമെന്നുംമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കൃഷി, മണ്ണ്, ജലം എന്നിവയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി സംസ്ഥാന ബജറ്റ് 2020-21 ല്‍ ഇടുക്കി ജില്ലയ്ക്കായി വകയിരുത്തിയിരിക്കുന്നത് 1000
തിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാരുടെ തൊഴിലിനും പ്രാധാന്യം കൊടുത്ത് 2020ലെ കേരളാ ബജറ്റ്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ നിന്നുള്ള കയര്‍
തിരുവനന്തപുരം: 2020 സംസ്ഥാനത്ത് ബജറ്റ് കൊച്ചിക്ക് പ്രതീക്ഷ നല്‍കുന്നത്. കൊച്ചിയുടെ സമഗ്ര വികസനമാണ് ഈ ബജറ്റ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി 6000
തിരുവനന്തപുരം: ഈ വര്‍ഷം ഒക്ടോബറോടെ സിഎഫ്എല്‍ ഫിലമെന്റ് വിളക്കുകളുടെ വില്പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ”തെരുവുവിളക്കുകളും സര്‍ക്കാര്‍
തിരുവനന്തപുരം: പ്രവാസികളുടെ നിര്‍വചനത്തിലും നികുതിയിലും കേന്ദ്രബജറ്റ് വരുത്തിയ മാറ്റങ്ങള്‍ കേരളത്തിന് തിരിച്ചടിയായെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പ്രവാസിവകുപ്പിനുള്ള വകയിരുത്തല്‍ 2019-20ല്‍