പൗരത്വ നിയമ ഭേദഗതി അനുകൂലിച്ചില്ലെങ്കില്‍ ജീവനോടെ കുഴിച്ചുമൂടും; ഉത്തര്‍പ്രദേശ് മന്ത്രി
January 13, 2020 11:24 am

ന്യൂഡല്‍ഹി: ബംഗാളിന് പുറമെ ഉത്തര്‍പ്രദേശിലും ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവന. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് പ്രസ്താവിച്ചിരിക്കുകയാണ്