അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ
September 29, 2020 12:37 pm

അമേരിക്കയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. ചൈനയുമായും പാകിസ്ഥാനുമായും അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് ഇന്ത്യയുടെ പുതിയ നീക്കം. 72,000-ത്തിലധികം അസോള്‍ട്ട്