Vizhinjam വിഴിഞ്ഞം പദ്ധതി ; സിഎജി റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍
October 9, 2017 10:49 am

കൊച്ചി: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട്