തിരുവനന്തപുരം : ജയിലുകളില്‍ ജീവപര്യന്തം കഠിന തടവിനു ശിക്ഷിക്കപ്പെട്ടു കഴിയുന്ന തടവുകാരെ മോചിപ്പിക്കാന്‍ ഗവര്‍ണറോടു ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗ തീരുമാനം.
തിരുവനന്തപുരം: തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍ അനുവദിക്കുവാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കടല്‍ക്ഷോഭം
തിരുവനന്തപുരം: കര്‍ഷകരുടെ വായ്പയ്ക്കുള്ള മൊറട്ടോറിയം നീട്ടിക്കൊണ്ടുള്ള ഉത്തരവ് സമയബന്ധിതമായി ഇറക്കാത്തതിന് ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭാ
ന്യൂഡല്‍ഹി: കൊപ്രയുടെ താങ്ങു വില ഉയര്‍ത്തിയതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലായിരുന്നു ഇക്കാര്യത്തില്‍ തീരുമാനമായത്. മില്‍ കാപ്രയുടെ താങ്ങുവില
തിരുവനന്തപുരം: നവകേരള നിര്‍മ്മാണത്തിന് വേണ്ടി സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിന് വേണ്ടി ചീഫ് സെക്രട്ടറിയുടെ
ലക്നൗ: ഉത്തര്‍പ്രദേശിലെ അലഹബാദ് ജില്ല ഇനി മുതല്‍ അറിയപ്പെടുക ‘പ്രയാഗ്രാജ്’ എന്നായിരിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അലഹബാദിന്റെ പുനര്‍നാമകരണം സംബന്ധിച്ച
തിരുവനന്തപുരം : ഇരുപത് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് സംസ്ഥാന മന്ത്രിസഭ യോഗം ചേരും. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ വ്യവസായ മന്ത്രി
ഹൈദരബാദ്: തെലങ്കാന മന്ത്രിസഭാ യോഗം അവസാനിച്ചു. എന്നാല്‍ ഉണ്ടായേക്കുമെന്ന് കരുതിയ പല പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നടത്തിയില്ല.
തിരുവനന്തപുരം: ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഘട്ടംഘട്ടമായിട്ടായിരിക്കും ഡാം തുറക്കുക. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് വൈദ്യുതി
തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി ദുരിതബാധിത പ്രദേശങ്ങള്‍ക്കുള്ള പാക്കേജ് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ചേക്കും. ഇതിനായി മന്ത്രിതല സമിതി റിപ്പോര്‍ട്ട്