Daboo Ratnani ദാബൂ രത്നാനിയുടെ ബോളിവുഡ് സെലിബ്രിറ്റി കലണ്ടര്‍ എത്തുന്നു ; ടീസർ പുറത്തിറങ്ങി
January 17, 2018 4:46 pm

ബോളിവുഡ് സൂപ്പർ താരങ്ങളെ അണിനിരത്തി പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫറായ ദാബൂ രത്നാനി പുറത്തിറക്കുന്ന സെലിബ്രിറ്റി കലണ്ടറിന്റെ ടീസർ പുറത്തിറങ്ങി. ഇത്തവണയും