ആത്മഹത്യയെന്ന് ചിന്തിക്കും മുന്‍പ് ഒരു ‘കാള്‍ ചെയ്ത് കൂള്‍’ ആവാം, പദ്ധതിക്ക് തുടക്കമായി
October 31, 2021 3:39 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍ക്ക് തടയിടാന്‍ കാള്‍ കൂള്‍ പദ്ധതിയുമായി സര്‍ക്കാര്‍. ആത്മഹത്യ പ്രവണതയുള്ളവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുന്നതിന് വേണ്ടി