Manohar Parrikar മനോഹര്‍ പരീക്കറിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല ; വിദേശത്ത് വിദഗ്ധ ചികിത്സ നല്‍കുമെന്ന് ഓഫീസ്
March 5, 2018 5:56 pm

മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തില്‍ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടു പോയേക്കുമെന്ന്