കശ്മീരി യു​വാ​വി​നെ ബോ​ണ​റ്റി​ൽ കെ​ട്ടി​യി​ട്ട സം​ഭ​വം; ക്ലീ​ൻ​ചി​റ്റ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നു സൈ​നി​ക നേ​തൃ​ത്വം
May 15, 2017 10:30 pm

ശ്രീ​ന​ഗ​ർ: കശ്മീരി യു​വാ​വി​നെ ജീ​പ്പി​ന്റെ ബോ​ണ​റ്റി​ൽ കെ​ട്ടി​യി​ട്ട മേ​ജ​ർ​ക്കു കോ​ട​തി ക്ലീ​ൻ​ചി​റ്റ് ന​ൽ​കി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി സൈ​നി​ക നേ​തൃ​ത്വം. സം​ഭ​വ​ത്തി​ൽ