മതം മാറാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം
March 26, 2021 6:35 pm

ഛണ്ഡീഗഡ് : ഫരീദാബാദില്‍ മതം മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.