SUPREME COURT ABOUT KATHIRUR MANOJ MURDER CASE PETITION
August 5, 2016 12:00 pm

ഡല്‍ഹി: കതിരൂര്‍ മനോജ് വധക്കേസില്‍ ഹര്‍ജിക്കാരനോട് സുപ്രീംകോടതി കൂടുതല്‍ വിശദീകരണം തേടി. പി ജയരാജനെതിരെ തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.