സ്വര്‍ണ്ണക്കടത്ത്, കള്ളപ്പണ കേസുകളില്‍ വമ്പന്‍ സ്രാവുകളെ കിട്ടാതെ കേന്ദ്ര ഏജന്‍സികള്‍
February 7, 2021 11:25 am

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത്, കള്ളപ്പണ ഇടപാടുകളില്‍ വന്‍ സ്രാവുകളുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം പൊളിയുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്