ഉത്സവ സീസണ്‍ കണക്കിലെടുത്ത് കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം
December 22, 2023 3:58 pm

ഡല്‍ഹി: ഉത്സവ സീസണ്‍ കണക്കിലെടുത്ത് കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം. അധിക നികുതി വിഹിതമായിട്ടായിരിക്കും ഇത് നല്‍കുക.

റിപ്പബ്ലിക് ദിന പരേഡിന് മുഖ്യാതിഥിയായി ഇമ്മാനുവല്‍ മാക്രാണിനെ കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചതായി റിപ്പോര്‍ട്ട്
December 22, 2023 10:46 am

ന്യൂഡല്‍ഹി: 2024 ജനുവരി 26 റിപ്പബ്ലിക് ദിന പരേഡിന് മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രാണിനെ കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചതായി റിപ്പോര്‍ട്ട്.

പുതിയ ടെലികോം ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി
December 21, 2023 8:21 pm

ന്യൂഡൽഹി : പുതിയ ടെലികോം ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ബിൽ നിയമമാകും. ഇത് പാസാകുന്നതോടെ

ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍
December 21, 2023 7:31 am

ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ

ജനാധിപത്യത്തെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ ഉപയോഗിക്കുന്നു ; പി രാജീവ്
December 18, 2023 9:19 am

കൊട്ടാരക്കര: ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി പി രാജീവ്. ഗവര്‍ണറുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് പരിഹരിക്കാനാകുന്നതല്ലെന്നും ജനാധിപത്യത്തെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ ഉപയോഗിക്കുകയാണെന്നും

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കേന്ദ്ര മന്ത്രിയുടെ കത്ത്
December 16, 2023 6:23 pm

ഡല്‍ഹി: ശബരിമലയിലെ തീര്‍ത്ഥാടക തിരക്കില്‍ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി

‘രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം’ ; നിര്‍മല സീതാരാമന്‍
December 16, 2023 2:17 pm

രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളമെന്ന് പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അവസരങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. അവസരങ്ങള്‍ തേടി

അമേരിക്കയില്‍ നിന്ന് ഈ വര്‍ഷം 28 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഡീപോര്‍ട്ട് ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍
December 15, 2023 11:29 pm

ന്യൂഡല്‍ഹി: ഈ വര്‍ഷം അമേരിക്കയില്‍ നിന്ന് 28 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാടുകടത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിദേശകാര്യ സഹമന്ത്രി വി

സാംസങ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹൈ റിസ്‌ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്
December 15, 2023 11:11 am

സാംസങ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹൈ റിസ്‌ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഗ്യാലക്സി എസ്23 അള്‍ട്ര ഉള്‍പ്പെടെയുള്ള ഫോണ്‍ ഉപയോഗിക്കുന്നവരെയടക്കം

ഇളവുമായി കേന്ദ്രം; സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസം
December 15, 2023 8:57 am

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് താത്കാലിക ആശ്വാസം. കടമെടുപ്പ് പരിധിയില്‍ 3240 കോടി രൂപ കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചു.

Page 11 of 131 1 8 9 10 11 12 13 14 131