കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കേരളത്തെ കേന്ദ്രം അവഗണിച്ചുവെന്നും ആവശ്യത്തിന് സഹായം നല്‍കിയില്ലെന്നും പറഞ്ഞ് വിവാദമുണ്ടാക്കുന്നവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ
അമരാവതി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇങ്ങനാണേല്‍ രൂപയുടെ മൂല്യവും പെട്രോള്‍ വിലയും നൂറിലെത്തുമെന്നും ഒരു
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനുണ്ടായ നഷ്ടം മുഴുവന്‍
ന്യൂഡല്‍ഹി : പ്രളയക്കെടുതി കണക്കിലെടുത്ത് അനുവദിച്ച മണ്ണെണ്ണയുടെ വില കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. 70 രൂപയായിരുന്നത് 38.54 രൂപയാക്കിയാണ് കുറച്ചത്.
ന്യൂഡല്‍ഹി: പ്രകൃതിവാതക വില ഒക്‌റ്റോബര്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ 14 ശതമാനം ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമൂലം സിഎന്‍ജി വില ഉയരുമെന്നും വൈദ്യുതി,
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വീണ്ടും കേരളത്തിന് കേന്ദ്രത്തിന്റെ സഹായം. കുറഞ്ഞ നിരക്കില്‍ എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകള്‍ നഷ്ടമായവര്‍ക്ക് പുതിയ കണക്ഷന്‍ നല്‍കാന്‍
ന്യൂഡല്‍ഹി: പ്രളയം ബാധിച്ച കേരളത്തിന് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ വേണമെന്ന ആവശ്യം തള്ളി കേന്ദ്രം. അരിക്ക് പിന്നാലെയാണ് മണ്ണെണ്ണ നല്‍കുന്നതിലും
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെയും അഴിമതിയേയും ചേര്‍ത്ത് സര്‍ക്കാരിനെതിരെ പ്രസംഗിച്ച ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നാല് മാസത്തേക്ക് കൂടി നീട്ടി.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചൊവ്വാഴ്ച കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. പ്രളയക്കെടുതി നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ആഗസ്റ്റ് 28, 29,
ന്യൂഡല്‍ഹി : കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ യു.എ.ഇ ധനസഹായം പ്രഖ്യാപിച്ച വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. എത്ര