നൈപുണ്യ വികസന അഴിമതിക്കേസ്; ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല, ഹര്‍ജി ഒക്ടോബര്‍ 9 ലേക്ക് മാറ്റി
October 3, 2023 3:24 pm

ഡല്‍ഹി: നൈപുണ്യ വികസന അഴിമതിക്കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ ജാമ്യാപേക്ഷയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ