ടൊവിനോ ചിത്രം കല്‍ക്കിയില്‍ ഉശിരന്‍ വില്ലന്‍; കാരക്ടര്‍ ഇന്‍ട്രോ ടീസര്‍ വൈറല്‍
August 2, 2019 1:03 pm

ടൊവിനോ തോമസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് കല്‍ക്കി. ടൊവിനോയുടെ മാസ് ആക്ഷന്‍ സീനുകള്‍ക്കാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കല്‍ക്കിയുടെ പുറത്തിറങ്ങിയ