അർണാബ് വിഷയത്തിൽ പ്രതികരിച്ച് എ കെ ആന്റണി
January 21, 2021 7:17 am

ഡൽഹി : പാക്ക് അധീന കശ്മീരിലെ ബാലാക്കോട്ടിൽ വ്യോമസേന നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള വിവരം അർണബ് ഗോസ്വാമിക്കു ചോർത്തിയതു രാജ്യദ്രോഹ കുറ്റമാണെന്നും