നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്; ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു
June 14, 2020 7:53 pm

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ചാവക്കാട് നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ചാവക്കാട് താലൂക്ക് ആശുപത്രി പൂര്‍ണമായി അടച്ചു.