കോടതി വിധി സ്വാഗതം ചെയ്യുന്നു; അന്തസ്സുണ്ടെങ്കില്‍ കരാര്‍ റദ്ദാക്കണം-ചെന്നിത്തല
April 24, 2020 4:50 pm

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിഷയത്തിലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം