പോക്സോ ഇരകള്‍ക്ക് കെയര്‍ഹോമുകളില്‍ പരിചരണം നല്‍കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കണം: ഹൈക്കോടതി
January 7, 2024 2:30 pm

കൊച്ചി: പോക്സോ കേസുകളില്‍ ഇരകളായ കുട്ടികള്‍ക്ക് സ്‌കൂളിലും കെയര്‍ഹോമുകളിലും പരിചരണം നല്‍കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കണമെന്ന് ഹൈക്കോടതി. ഉന്നത വിദ്യാഭ്യാസ,