വീണ്ടും ലോക്ഡൗണില്‍ ചൈനീസ് നഗരം; സ്ഥാപനങ്ങള്‍ അടക്കം അടച്ചുപൂട്ടി
December 23, 2021 9:04 am

സിയാന്‍: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചൈനീസ് നഗരമായ സിയാന്‍ വീണ്ടും ലോക്ഡൗണിലേക്ക്. ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം