rahul-gandi ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയം; രാഹുല്‍ ഗാന്ധിക്ക് പരാതികളുടെ പ്രവാഹം
June 1, 2018 11:09 am

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരാതികളുടെ പ്രവാഹം. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍