ഇന്ധന വിലവര്‍ധനവ്: ഡൽഹിയില്‍ ഇന്ന് ഓട്ടോ ടാക്സി പണിമുടക്ക്
April 18, 2022 9:22 am

ഡൽഹി: പെട്രോൾ,ഡീസൽ,സിഎൻജി വിലവർധനയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്ന് ഓട്ടോ ടാക്സി പണിമുടക്ക്. ടാക്സി നിരക്ക് കൂട്ടണം സിഎൻജി വില കുറയ്ക്കണം