കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലം സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്
August 14, 2020 12:40 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭാരത് ബയോടെക്കും ഐഎംഎംആറും സംയുക്തമായി നിര്‍മിച്ച കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലം സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്. കോവാക്‌സിന്‍