ചൈനയിലെ കല്‍ക്കരി നിര്‍മ്മാണ ശാലയില്‍ അഗ്‌നിബാധ; 25പേര്‍ കൊല്ലപ്പെട്ടു
November 16, 2023 2:50 pm

ബീജിംഗ്: ചൈനയിലെ കല്‍ക്കരി നിര്‍മ്മാണ ശാലയിലുണ്ടായ തീ പിടുത്തത്തില്‍ ചൈനയില്‍ 25 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായി അന്തര്‍ദേശീയ