ഗുജറാത്ത് തിരഞ്ഞെടുപ്പ് ; വിവിപാറ്റ് എണ്ണണമെന്ന കോണ്‍ഗ്രസ്സ് ഹര്‍ജി സുപ്രീംകോടതി തള്ളി
December 15, 2017 3:17 pm

ന്യൂഡല്‍ഹി : ഗുജറാത്ത് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന കോണ്‍ഗ്രസ്സിന്റെ ഹര്‍ജി അനുവദിക്കാനാവില്ലെന്ന് സുപ്രിംകോടതി. വോട്ടെടുപ്പ് കഴിഞ്ഞതിനാല്‍ ഇടപെടാനാകില്ല, മാനദണ്ഡങ്ങള്‍