എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കാന്‍ സാധ്യത; രാഹുലും ശരത് പവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തി
May 31, 2019 11:05 am

ന്യൂഡല്‍ഹി: എന്‍സിപി കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും തമ്മില്‍ കൂടിക്കാഴ്ച