കോട്ടയം: കോട്ടയം ജില്ലയില്‍ നിന്നുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി. ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പിന് വീണ്ടും അവസരം നല്‍കണമോയെന്ന് തീരുമാനമായിട്ടില്ല.
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ജോസഫ് ഗ്രൂപ്പിന്റെ സാധ്യത പട്ടിക പുറത്ത്. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ലഭിക്കുന്ന സീറ്റുകളില്‍ കൂടുതലും
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ന് ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനായി കോഴിക്കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സാധ്യതാ പട്ടികയായി. കോഴിക്കോട് നോര്‍ത്തില്‍ കെഎസ്യു പ്രസിഡന്റ് അഭിജിത് സ്ഥാനാര്‍ത്ഥിയാകും. ബാലുശേരിയില്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കെ മുരളീധരന്‍ എംപി. താന്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും എംപിമാര്‍ നിയമസഭ
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ല എന്നത് ഹൈക്കമാന്‍ഡ്
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ടയില്‍ സിപിഐഎം സാധ്യത പട്ടികയായി. ആറന്മുളയില്‍ വീണാ ജോര്‍ജും കോന്നിയില്‍ ജനീഷ് കുമാറും മത്സരിക്കും. ഇന്ന്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന കാര്യത്തില്‍ അനുകൂലമായ ഉത്തരമാണ് നല്‍കിയതെന്ന് സംവിധായകന്‍ രഞ്ജിത്ത്. ആദ്യം സംശയമുണ്ടായിരുന്നു. കൂടെയുള്ളവരും പാര്‍ട്ടി പ്രവര്‍ത്തകരും
കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായ അഴീക്കോട് വീണ്ടും മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെ.എം.ഷാജി. ഇക്കാര്യം അദ്ദേഹം മുസ്ലീം ലീഗ് നേതൃത്വത്തെ അറിയിച്ചു.
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ കണ്ണൂരില്‍ തന്നെ മത്സരിച്ചേക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. നിലവില്‍ കണ്ണൂര്‍ കോണ്‍ഗ്രസ് എസിന് ലഭിക്കാതിരിക്കേണ്ട