ആറ് ടെലികോം കമ്പനികള്‍ വരുമാനം കുറച്ചു കാണിച്ച് സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി
July 22, 2017 11:31 am

ന്യൂഡല്‍ഹി: രാജ്യത്തെ ആറ് സ്വകാര്യ ടെലികോം കമ്പനികള്‍ വരുമാനം കുറച്ചുകാണിച്ച് സര്‍ക്കാറിന് 7697.6 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് കംട്രോളര്‍ ആന്‍ഡ്