തിരുത്തല്‍ ഹര്‍ജി തള്ളി;പിന്നാലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി നിര്‍ഭയകേസ് പ്രതി
January 14, 2020 7:56 pm

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ വധശിക്ഷയ്ക്ക് എതിരെ പ്രതികളിലൊരാള്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി.തിരുത്തല്‍ ഹര്‍ജിയും സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് വധശിക്ഷയില്‍